Duration 4:9

ഉള്ളിവട എളുപ്പത്തിൽ, Kerala Style Ullivada Recipe in Malayalam. Kerala Snacks Malayalam

45 192 watched
0
407
Published 4 Mar 2019

ullivada, ഉള്ളിവട, thakkukada style ullivada, kerala style ullivada snacks, ullivada recipe in malayalam, onion bajji, ulli bajji, onion vada, രുചികരമായ ഉള്ളിവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.. ഉള്ളി - 4 (onion) ഇഞ്ചി - 1 tsp ( ginger) പച്ചമുളക് - 1 tsp ( green chilli ) കറിവേപ്പില - 1 tsp ( curry leaves ) മുളക് പൊടി - 1/4 tsp ( chilli powder ) മഞ്ഞൾ പൊടി - ഒരു നുള്ള് ( turmeric powder ) കടല പൊടി - 1/2 cup ( gram flour ) അരിപൊടി - 1 tsp ( rice powder ) കായം - ഒരു നുള്ള് ( asafoetida ) വെള്ളം - 3 tbsp ( water ) എണ്ണ - ആവശ്യത്തിന് ( oil ) ഉപ്പ് - ആവശ്യത്തിന് ( salt ) ഉള്ളി കനം കുറച്ചു നീളത്തിൽ മുറിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കൂടെ മുളക് പൊടി, മഞ്ഞൾ പൊടി, അരിപൊടി, കടല പൊടി, ഉപ്പ്, കായം ചേർക്കുക ഇത് കൈ കൊണ്ട് നന്നായി തിരുമ്മി എടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് നന്നായി കുഴച്ചു വെയ്ക്കുക. ഉള്ളി മാവിൽ പുരണ്ടിരിക്കുന്ന പരുവത്തിൽ വേണം ചെയ്യാൻ. എണ്ണ ചൂടാകുമ്പോൾ ഈ കൂട്ട് കൈയിൽ വെച്ച് ചെറുതായി പരത്തി എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കാം. രണ്ടു വശവും ലൈറ്റ് ബ്രൗൺ കളർ ആവുമ്പോൾ മാറ്റം. #KeralaRecipesByNitha #Ullivada #snacks

Category

Show more

Comments - 16