Duration 17:29

EASY GRAMMAR CLASS PART 1 | ENGLISH MITHRA | GRAMMAR

479 386 watched
0
23 K
Published 19 Feb 2022

English grammar is considered to be the most difficult part of learning English. In this video we have tried to make English grammar easy for you. please watch, and comment if you have any doubts or suggestion. നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം... 👉 https://wa.me/919895613216 _____________ Read our google Reviews : https://www.google.com/maps/place/Eng ... Office address : English Mithra 2nd Floor, Kaybees Building, Shenoy Road, Kaloor Ernakulam-682017 #englishmithra #SpokenEnglishMalayalam

Category

Show more

Comments - 1071
  • @
    @harikrishnanedanattillam90822 years ago Grammar പഠിക്കുന്നത് വരെ വളരെ ബുദ്ധിമുട്ട് ആണ് എന്ന് തോന്നും അത് സ്വഭാവികം പക്ഷേ സംഗതി പഠിച്ചു നമ്മുടെ കൈവശം ആയാൽ ഇതാണോ ഞാൻ വിചാരിച്ച ബാലികേറാ മല എന്ന് തോന്നിപ്പോകും.....ഇംഗ്ലീഷിനെ പറ്റി ഒന്നും അറിയാത്ത ഞാൻ ഗ്രാമർ പഠിച്ചെങ്കിൽ ഈ വീഡിയോ കാണുന്ന ഗ്രാമർ അറിയാത്ത പഠിക്കാൻ ബുദ്ധിമുട്ട് ആണ് എന്നെകൊണ്ട് പറ്റില്ല ന്നൊക്കെ ചിന്തിക്കുന്നവർക്ക് വേണ്ടി ഈ അഭിപ്രായം സമർപ്പിക്കുന്നു ... 625
  • @
    @shiyabsharjula63282 years ago ഞാൻ ഇന്നലെ ആണ് നിങ്ങളുടെ ഇംഗ്ലീഷ് മിത്ര കോഴ്സിൽ ചേർന്നത്, ഈ വിഡിയോ ഞാൻ മൂന്ന് പ്രാവശ്യം കണ്ടു. നല്ല ക്ലാസ്സ്‌ ഈശ്വരൻ ടീച്ചറെ അനുഗ്രഹിക്കട്ടെ 14
  • @
    @santhoshsandhya77962 years ago Super class.
    തുടക്ക കാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന രീതിയിലുള്ള അവതരണം.
    Thank you teacher
    117
  • @
    @grinesh.mpgreenu19877 months ago രേവതി കൃഷ്ണൻ പൊളി ക്ലാസ്സ്‌ ആയിരുന്നു 👍🏻❤️Thank you 4
  • @
    @tinssebastian5175last year ഇന്നാണ് കണ്ടത്.. എന്നെപോലെ ഉള്ള തുടക്കക്കാർക് വളരെ ഉപയോഗപ്രദം.. 5
  • @
    @rathimohan81812 years ago എന്തു ക്ലിയർ ആയിട്ടാണ്.. ഈ മോളു പറഞ്ഞു തരുന്നത്.. താങ്ക്സ് മോളെ 🥰 12
  • @
    @thasleenathasleena637311 months ago ഇത്രയും കാലം ബുദ്ധിമുട്ടാ എന്നു തോന്നിയ ഒരു കാര്യം ഇത്ര സിബിൾ ആയ്ട്ട് 10 മിനിറ്റ് കൊണ്ട് മനസിലാക്കി തന്നു ❤❤❤ 4
  • @
    @sarathkumarpg80742 years ago 👌👌കൊള്ളാം.. എനിക്ക് ഇഷ്ടപ്പെട്ടു... ഈ ഗ്രാമർ ക്ലാസ്സ്‌ തുടരണം.. ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു.. 147
  • @
    @meeraravi74282 years ago Thanks english mithra ..
    നിങ്ങളുടെ ഗ്രാമർ ക്ലാസ് വളരെയധികം വേഗത്തിൽ മനസിലാക്കാനും പഠിക്കാനും കഴിയുന്നു.....🙂🙂
    101
  • @
    @veenavijeesh37352 years ago നല്ല ക്ലാസ്. എനിക്കിഷ്ടമായി. ഇനിയും ഇതുപോലെ ക്ലാസ് വേണം Mam.
    Mam തന്നെ ക്ലാസെടുക്കണം. നന്നായി മനസ്സിലാവുന്നുണ്ട്.
    24
  • @
    @abhishek_abhi_122 years ago Super aaa നല്ല രീതിയിൽ മനസ്സിലായി ഗ്രാമർ എന്ന് കേട്ടാൽ 1000 പേജ് ഉള്ള ബുക്ക്‌ ആണ് എന്റെ മനസ്സിൽ വരുന്നത് അത് പോയി... ഇപ്പോൾ മനസ്സിലായി ❤️❤️💯💯💯 10
  • @
    @user-ys2eg6xj7uone week ago 😊 ടീച്ചർ പറഞ്ഞുതരുന്നത് നന്നായി മനസ്സിലാകുന്നുണ്ട് 1
  • @
    @prinssebastian47942 years ago ചേച്ചി പറയുന്നതാണ് എനിക്ക് മനസ്സിലാകുന്നത് എല്ലാ വീഡിയോയും ഇതുപോലെ വ്യക്തമായി ❤️❤️❤️ 34
  • @
    @vanisree69932 years ago I saw ur class. I subscriberd ur channel for my son who is studying in 7th standard. He understood the basics of now. Thank u so much. Eniyum class edanae👍🏻👍🏻👍🏻 12
  • @
    @pastorsimonelanthoor68322 years ago നിങ്ങൾ നടത്തുന്ന ക്ലാസ് വളരെ നല്ലതാണ്. 9
  • @
    @deleenajose98942 years ago Wooow.. Polichu.. Excellent class maam.. 🥰🥰തുടക്കക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ശൈലി... അവതരണം അതിലും സിംപിൾ 🥰🥰🥰🥰🌹🌹🌹new subscriber🥰🌹🙏 92
  • @
    @sanhact10502 weeks ago നല്ല ക്ലാസ്സ് ആയിരുന്നു Thank you teacher 1
  • @
    @jobiantony14382 years ago വളരെ എളുപ്പത്തിൽ മനസ്റ്റിലാക്കാൻ പറ്റുന്നുണ്ട് , ആശംസകൾ, 15
  • @
    @abinsharahim35802 years ago Haiii ma'am. Yesterday I'm join the class. Your teaching method is superb 😍 simple & impressive . I like very much. 110
  • @
    @Nisha-bq4nv2 years ago Super thudarnnum class predeekshikkunnu 2
  • @
    @diazeon7202 years ago Nalla adipoli class ayirunu🔥enikulla problem valiya sentence okk vayikubol meaning manasilakkan pattatha avastha indavunu 🥺😑 7
  • @
    @shakeeralinm80322 years ago വളരെ നല്ല ക്ലാസ്സ്‌... രേവതി മോൾക്ക്‌ 🌹👍 3
  • @
    @paappynbrothers95566 months ago ഞാൻ ഇതാണ് അന്വേഷിച്ചു നടന്നത് കൃത്യമായ തുടക്കം ഒരു അഞ്ചു വർഷം കൊണ്ട് നന്നായി ഇംഗ്ലീഷ് സംസാരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അതിന് ഈ വീഡിയോ ഉപകര പെടും എന്ന് വിശ്വസിക്കുന്നു❤ 1
  • @
    @shafiyakm9962 years ago Adipoli ippoyane enganen mansilaayadhe good class 👍👍 2
  • @
    @prittybabu563last year Excellent class mam , I very much enjoyed yesterday classes. thank you mam 7
  • @
    @subishakbalan73622 years ago Super cllss .....😍👍. Iniyum pratheekshikkunnu.. i really liked it 😍 4
  • @
    @MadhusoodhananNair-iv3yx2 months ago ഇംഗ്ലീഷ് ഗ്രാമർ പേടിക്കുന്നവർക്ക് നല്ലൊരു മറുപടി English Mithra 6
  • @
    @MELLOW687last year ഞാൻ ഒരു studen ആണ് വളരെ നല്ല ക്ലാസ്സ്‌ aanu 3
  • @
    @user-rb3nb3hw6nlast month Teacher... വളരെ നന്ദിയുണ്ട്... നല്ല ക്ലാസ്സ്‌ ആണ്.... ഇനിയും ക്ലാസുകൾ ഇടും എന്ന് പ്രതീക്ഷിക്കുന്നു 1
  • @
    @alancherivlogs43212 years ago Nice class mam
    വേഗത്തിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ടീച്ചർ 😁😁
  • @
    @gopakumar92382 years ago Very good class 🙂🙂 Iam waiting to in next class 3
  • @
    @jamalraashi4915last year Thank you for your valuable supporting 4
  • @
    @ajeebkp55612 years ago നിങ്ങള് പറയുന്നത് മനസിലായി അടിപൊളി സംസാരം ഇംഗ്ലീഷും മലയാളയും സംസാരിക്കാൻ അടിപൊളി യാണ് 4
  • @
    @jishakariyezhath9 months ago Thank you mam. This is super class👌🏻👌🏻👏🏻👏🏻 . I am studying 5th std 2
  • @
    @myworld-zf2rq2 years ago U r teaching method is good👍 l like this sessions 6
  • @
    @sajinajmu5924last year പഠിക്കാൻ മടി ആണെങ്കിലും.....
    പഠിച്ചില്ലെങ്കിൽ പണി കിട്ടും.....
    അതിനാൽ പഠനം mastt ആണ്...
    ഈ vidio കാരണം ഞാൻ പഠിച്ചു ട്ടോ....
    3
  • @
    @rahmathck69472 years ago Njan inn examil mark kornappol onn nokiyadha enik ii class clear aayi
    Njan kurup eyuthi
    I write note
    Thanks
  • @
    @edwingrobert5757last year ക്ലാസ്സ്‌ കണ്ടപ്പോൾ എല്ലാം മനസിലായി. I like this class 🥰👍 super class 5
  • @
    @chinchurathinam95532 years ago നന്നായി മനസ്സിലാകുന്നുണ്ട് ക്ലാസ്സ്‌ 😍 35
  • @
    @SanthoshKumar-ig3bh8 months ago ടീച്ചർ സൂപ്പർ നന്നായി പഠിപ്പിക്കുന്നുണ്ട് 7
  • @
    @shymaanil2124last month ഇംഗ്ലീഷിൻ്റെ ഗ്രാമർപെട്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്❤❤😊😊😊 1
  • @
    @sreekumarps9794last year While watching this class I am remembering about my English teacher around 5o years who was handling the grammar classes in my school days.
    Frankly say very nice and interesting classes. Keep it up.
    Here my poocha
    Is not drinking pal
    ...
    13
  • @
    @saifunnisatk38862 years ago 👌ഒട്ടും അറിയാത്ത എനിക്ക് പഠിക്കാൻ പറ്റി. 1
  • @
    @human216922 years ago Hai miss.. I am one of your students.I would like to thanks to english mithra crew especially .you improved my english language ,now I’m feeling very confident .. thank you miss ❤️ 32
  • @
    @fathimahibamt3864last year Thanks teacher enikk schoolthe english examinu grammer mistake karanam kure markk poyii🥺🥺 but teacherde ee class enikk valare adhikam manassilayii thank you mis 🥰🥰🥰
  • @
    @rejimon980last year Super mam vere level class
    I like this class
    വല്ല kozhapam ഉണ്ടോ ഈ setense
  • @
    @blackshine02last year ഞൻ ഇപ്പോഴാ ഈ ക്ലാസ്സ്‌ കാണുന്നെ വളരെ ഈസി ആയി മനസിലാകുന്ന ക്ലാസ്സ്‌ ആണേ.super 4
  • @
    @hiba_20103 months ago Subject verb object
    I sweep floor
    3
  • @
    @sinankodakkad58862 years ago Class വേറെ ലെവൽ.....❤️
    Thanks ❤️
    23
  • @
    @sahadkt87052 years ago Njan vijarichadu kitty thankyoooo maam 3
  • @
    @naveena86892 years ago Padipikyan ellavarkum patum.ath matullavark manasilaki kodukkunnathil aanu karyam.nigal nannayi manasilaki tharunnud 😊 8
  • @
    @sulekhat64062 years ago Nice presentation molu .Your videos are inspiring 12
  • @
    @aiswaryasatheesh58502 years ago Teacher super class l like it teacher please continued this channel 1